ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ അഭിനന്ദിച്ച് സാമൂഹിക പ്രവർത്തകൻ രാഹുൽ ഈശ്വർ. ശ്രീനാദേവി മികച്ച വനിതാ നേതാവാണെന്നായിരുന്നു രാഹുൽ ഈശ്വറിന്റെ വാക്കുകൾ. ......
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും മൂന്ന് ഷിഫ്റ്റ് സംവിധാനം നടപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. ഗ്രാമീണമേഖലകളിൽ യാത്രാസൗകര്യം പരിമിതമായതിനാൽ നഴ്സുമാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് പുതിയ നിർദ്ദേശം. യുവജനക്ഷേമ–യുവജനകാര്യ നിയമസഭാസമിതിയുടെ റിപ്പോർട്ടിലാണ് ഈ ശുപാർശകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ......
ജനകീയ കൂട്ടായ്മകളിലൂടെയും നവീന സാങ്കേതികവിദ്യകളിലൂടെയും ഹരിതാപവും കാർബൺ രഹിതവുമായ ഒരു കേരളം കെട്ടിപ്പടുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. ......
കത്തുകളിലൂടെ മായ പങ്കുവെച്ച സങ്കടം മന്ത്രിയുടെ മനസ്സ് തൊട്ടു. തളർന്നുപോയ ശരീരത്തെ സാഹിത്യം കൊണ്ട് അതിജീവിച്ച മായയ്ക്ക്, സാമൂഹ്യനീതി വകുപ്പിന്റെ പ്രഥമ സാഹിത്യ പുരസ്കാരം വീട്ടിലെത്തി നേരിട്ട് നൽകി ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ. ബിന്ദു.
35 വർഷമായി ശയ്യാവലംബിയായി കഴിയുന്ന അങ്കമാലി നായത്തോട് സ്വദേശി മായ ബാലകൃഷ്ണന്റെ 'മണ്ണാങ്കട്ടയും കരിയിലയും' എന്ന കവിതാ സമാഹാരത്തിന് സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച 'സവിശേഷം' ഭിന്നശേഷി കലോത്സവത്തിലെ കവിതാ മത്സരത്തിൽ പ്രഥമ പുരസ്കാരം ലഭിച്ചിരുന്നു. ......
ആലുവ: പശ്ചിമബംഗാൾ ഗവർണർ സി വി ആനന്ദബോസ് ഏർപ്പെടുത്തിയ ഈ വർഷത്തെ വന്ദേമാതരം പുരസ്കാരം നാന പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്ററും എഴുത്തുകാരിയുമായ സംഗീത മധുവും നടി ശോഭനയും ഏറ്റുവാങ്ങി. കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്നോളജിയിൽ സംഘടിപ്പിച്ച പുരസ്കാരദാന ചടങ്ങിൽ ഗവർണർ സി വി ആനന്ദബോസിൽ നിന്നാണ് ഇരുവരും പുരസ്കാരം ഏറ്റുവാങ്ങിയത്.
ഇന്ത്യയുടെ ദേശീയ ഗാനമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ചാണ് പശ്ചിമബംഗാൾ ഗവർണർ വന്ദേമാതരം പുരസ്കാരം ഏർപ്പെടുത്തിയത്. ......
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പത്തനംതിട്ട എംപിയും യുഡിഎഫ് കൺവീനറുമായ അടൂർ പ്രകാശ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുൻപാകെ മൊഴിനൽകി. തനിക്കറിയാവുന്ന എല്ലാ കാര്യങ്ങൾക്കും മറുപടി നൽകിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിന് ശേഷം അടൂർ പ്രകാശ് പ്രതികരിച്ചു.
കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചോദ്യംചെയ്യലിൽ ഉൾപ്പെട്ടുവെന്നും, തനിക്ക് അറിയാവുന്ന കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും അടൂർ പ്രകാശ് പറഞ്ഞു. ......
തനിക്കെതിരേ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന സൈബർ ആക്രമണങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് ശ്രീലക്ഷ്മി അറയ്ക്കൽ. ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കുട്ടികൾക്ക് ട്യൂഷൻ എടുത്തും പഠിച്ചും കഠിനമായി പരിശ്രമിച്ചിട്ടുണ്ടെന്നും, അങ്ങനെയുള്ള ഒരാളെ വേശ്യയെന്ന് വിളിക്കുന്നത് അത്യന്തം വേദനാജനകമാണെന്നും ശ്രീലക്ഷ്മി പറഞ്ഞു. ......
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്യുന്നു. പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയാണ് അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നത്. ......
Thiruvananthapuram: Ahead of the 2026 Assembly elections, the Congress has taken a decisive step in finalising its candidates. Preliminary candidate panels for 92 constituencies in the state have been prepared and are ready to be submitted to the high command. As the ‘Puthuyuga Yathra’ led by Leader of the Opposition V.D.......
തിരുവനന്തപുരം: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാർഥി നിർണയത്തിൽ നിർണായക ചുവടുവെപ്പുമായി കോൺഗ്രസ്. സംസ്ഥാനത്തെ 92 മണ്ഡലങ്ങളിലേക്കുള്ള പ്രാഥമിക സ്ഥാനാർഥി പാനലുകൾ ഹൈക്കമാൻഡിന് മുന്നിലെത്തിക്കാനായി സജ്ജമായി. ......